ഫിസിക്സിൽ ഡോക്ടറേറ്റ്

കുന്ദമംഗലം: ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ച പടനിലം മാലക്കോത്ത് മുഹമ്മദ് റാസിക്ക്. നെമാറ്റിക് ലിക്വിഡ് ക്രിസ്റ്റലുകളിലെ സിലിക്ക മൈക്രോ നാനോ റാഡുകളുടെ ഇന്ററാക്ഷൻ ഡയറക്ടറേറ്റ് അസംബ്ലിയും ഇലക്ടോ ഫോററ്റിക് മൊബിലിറ്റിയും എന്ന വിഷയത്തിലുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ്. പ്രഫ. സുർജിത് ദാറുടെ കീഴിലായിരുന്നു ഗവേഷണം. വണ്ടൂർ വിമൻസ് ഇസ്‍ലാമിയ കോളജ് അധ്യാപകനാണ്. സുബൈർ-റസിയ ടീച്ചർ ദമ്പതികളുടെ മകനാണ്. ഭാര്യ ഹിബ സാലിഹ് .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.