മത്സരഫലങ്ങൾ

പത്തനംതിട്ട: മോണോ ആക്ട്: 1-ജാനകി വിജയൻ (മാർ അത്തനാസിയോസ്​ കോളജ്, കോതമംഗലം), ദേവിക സതിലാൽ (ശ്രീ ശങ്കര കോളജ് കാലടി), 2 -അപർണ എസ്. (സെന്റ് സേവ്യേഴ്​സ്​ കോളജ്), 3 -സ്നേഹ പി. (സെന്റ് തെരേസാസ് കോളജ്, എറണാകുളം). കവിത പാരായണം: 1 -ദേവനന്ദ രാജേഷ് (ബസേലിയോസ് കോളജ്, കോട്ടയം), 2 -കൃഷ്ണേന്ദു ഇ.എസ് (മംഗളം കോളജ്), ശ്രീലക്ഷ്മി സന്തോഷ്‌ (കാതോലിക്കറ്റ് കോളജ്, പത്തനംതിട്ട), 3 -അശ്വതി വിനോദ് (മാർ സേ​വ്യേഴ്​സ് കോളജ്), ശ്രീലക്ഷ്മി രാജീവ് (എൻ.എസ്.എസ് ഹിന്ദു കോളജ്). ഹിന്ദി പ്രസംഗം: 1 -പ്രിയ സോണി (കാതോലിക്കറ്റ് കോളജ്, പത്തനംതിട്ട), 2 -ടി.ജെ. നന്ദിനി (ടൈറ്റസ് ടീച്ചേഴ്​സ്​ കോളജ്, തിരുവല്ല), 3 -സാബിറ മിറാജ് കെ.ഐ (സെന്റ് ആൽബർട്​സ്​​ കോളജ്, എറണാകുളം), ഷെല്ലി ഷാജി (എസ്.ബി കോളജ്, ചങ്ങനാശ്ശേരി). ഓട്ടൻതുള്ളൽ: 1. ഗോപിക ജി. നായർ (ഡി.ബി കോളജ്, കീഴൂർ), 2. അലിദ എസ്.ജി (ആർ.എൽ.വി കോളജ്), 3 -അമൽ നാഥ് കെ (മഹാരാജാസ് കോളജ്, എറണാകുളം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.