ഇളങ്ങുളം വടക്ക്: മാരിയമ്മൻകോവിലിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ തുടങ്ങും. വൈകീട്ട് ഏഴിന് വിൽപ്പാട്ട്. ഇളമ്പള്ളി: മനപ്പാട്ടുകുന്ന് ഉമാമഹേശ്വര ക്ഷേത്രത്തിൽ ബുധനാഴ്ച ആഘോഷിക്കും. മരങ്ങാട്ടില്ലത്ത് ഗണപതി നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കലശപൂജയും കലശാഭിഷേകവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.