ചെറുവള്ളി: വൈരത്തൂർ മുകളേൽ വി.ആർ. മധുകുമാറിന്റെയും കെ.വി. ബീനയുടെയും മകൾ ആര്യശ്രീ മധുകുമാറും കോയമ്പത്തൂർ വെള്ളക്കിനാർ കൃഷ്ണകൃപയിൽ ഷീലയുടെയും പരേതനായ ചിറയ്ക്കൽ രാധാകൃഷ്ണൻ നായരുടെയും മകൻ ഡോ. രതീഷ് രാധാകൃഷ്ണനും വിവാഹിതരായി. ........................ വാഴൂർ: തീർഥപാദപുരം ബിനുമന്ദിരം സി.പി. കൃഷ്ണൻ നായരുടെയും എം.പി. രാധാമണിയമ്മയുടെയും മകൾ ബിന്ദുവും ആറുമാനൂർ ഹരിതഗിരിയിൽ രാമചന്ദ്രൻ നായരുടെയും തങ്കമണിയുടെയും മകൻ ഗോപിനാഥും വിവാഹിതരായി. ....................................... ഉരുളികുന്നം: തോട്ടുപുറത്ത് ടി.എൻ. രാമചന്ദ്രൻ നായരുടെയും ബിന്ദു ആർ. നായരുടെയും മകൾ അഞ്ജലിയും പൂഞ്ഞാർ ഐക്കര കെ. പ്രസന്നകുമാരിയുടെയും പരേതനായ രവീന്ദ്രനാഥൻ നായരുടെയും മകൻ അഖിലും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.