പുത്തൻതോട്, പെരുനിലം, മുക്കട വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യി​ലെ പു​ത്ത​ൻ​തോ​ട്​ വാ​ർ​ഡി​ൽ​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ചൊ​വ്വാ​ഴ്ച. കോ​ൺ​ഗ്ര​സ്​ കൗ​ണ്‍സി​ല​റാ​യി​രു​ന്ന ജി​ഷ ഡെ​ന്നി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍ന്നാ​ണ് വാ​ര്‍ഡി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ്​ പോ​ളി​ങ്. 31നാ​ണ്​ വോ​ട്ടെ​ണ്ണ​ൽ. കോ​ണ്‍ഗ്ര​സി​ലെ സൂ​സ​ന്‍ കെ. ​സേ​വ്യ​റാ​ണ്​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍ഥി. സി.​പി.​ഐ​യി​ലെ സു​ക​ന്യ സ​ന്തോ​ഷ്​ എ​ല്‍.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യാ​യും ബി.​ജെ.​പി​യി​ലെ ആ​ന്‍സി സ്റ്റീ​ഫ​ൻ എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി​യാ​യും മ​ത്സ​രി​ക്കു​ന്നു. 52 അം​ഗ കൗ​ൺ​സി​ലി​ൽ എ​ൽ.​ഡി.​എ​ഫ്​-22, യു.​ഡി.​എ​ഫ്​ -21, ബി.​ജെ.​പി-​എ​ട്ട്​ എ​ന്ന​താ​ണ്​ ക​ക്ഷി​നി​ല.

പൂ​ഞ്ഞാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പെ​രു​നി​ലം (വാ​ർ​ഡ് ഒ​ന്ന്), മ​ണി​മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മു​ക്ക​ട (വാ​ർ​ഡ് ആ​റ്) എ​ന്നി​വി​ട​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ കാ​ര്യാ​ല​യ​ങ്ങ​ളി​ലാ​ണ്​ വോ​ട്ടെ​ണ്ണ​ൽ.

Tags:    
News Summary - By-elections in Puthanthode, Perunilam and Mukkada wards today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.