കോട്ടയം: ജില്ലയില്‍ 69 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. 91 പേര്‍ രോഗമുക്തരായി. 2028 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. നിലവില്‍ 738 പേരാണ് ചികിത്സയിലുള്ളത്. ................ ബാങ്ക് തുറന്നുപ്രവർത്തിക്കും കോട്ടയം: കോഓപറേറ്റിവ് അർബൻ ബാങ്ക് ലിമിറ്റഡ് 421ന്‍റെ എല്ലാ ശാഖകളും ശനി, ഞായർ ദിവസങ്ങളിൽ തുറന്നുപ്രവർത്തിക്കുമെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.