141 പേര്‍ക്ക്​ കോവിഡ്

കോട്ടയം: ജില്ലയില്‍ 141 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 146 പേര്‍ രോഗമുക്തരായി. 2231 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 47 പുരുഷന്മാരും 70 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിൽ 42 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1143 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ വിവരം: കോട്ടയം - 15, വിജയപുരം - 14, അതിരമ്പുഴ, ചങ്ങനാശ്ശേരി -8, തൃക്കൊടിത്താനം - 7, പൂഞ്ഞാർ, കുറവിലങ്ങാട് -5, പാലാ, പനച്ചിക്കാട് - 4, പാമ്പാടി, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, മണിമല, വാഴപ്പള്ളി, വാഴൂർ , മാഞ്ഞൂർ -3, പാറത്തോട്, ഉദയനാപുരം, ടി.വി പുരം, ഏറ്റുമാനൂർ, കടനാട്, എരുമേലി, ആർപ്പൂക്കര, കിടങ്ങൂർ, വെള്ളൂർ, പള്ളിക്കത്തോട്, ഭരണങ്ങാനം, കൂട്ടിക്കൽ, അയർക്കുന്നം, ഞീഴൂർ, മാടപ്പള്ളി, മരങ്ങാട്ടുപിള്ളി -2, അയ്മനം , മുണ്ടക്കയം, തിടനാട്, കൂരോപ്പട , വാകത്താനം, ഈരാറ്റുപേട്ട, കറുകച്ചാൽ, അകലക്കുന്നം, മേലുകാവ്, പുതുപ്പള്ളി, വൈക്കം, മീനച്ചിൽ, മുത്തോലി, തീക്കോയി, കൊഴുവനാൽ, തലനാട്, എലിക്കുളം, തലപ്പലം - 1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.