102 പേര്‍ക്ക്​ കോവിഡ്

കോട്ടയം: ജില്ലയില്‍ 102 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 212 പേര്‍ രോഗമുക്തരായി. 2442 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 43 പുരുഷന്മാരും 47 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനുമുകളിലുള്ള 22 പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1149 പേർ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 4,46,306 പേര്‍ കോവിഡ് ബാധിതരായി. 4,43,862 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവർ: കോട്ടയം -11, അതിരമ്പുഴ -8, വിജയപുരം -6, പാലാ, ഭരണങ്ങാനം -4, വാഴപ്പള്ളി, പാമ്പാടി, ആർപ്പൂക്കര, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, മാടപ്പള്ളി -3, എലിക്കുളം, മാഞ്ഞൂർ, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂർ, വൈക്കം, പനച്ചിക്കാട്, വെള്ളൂർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മണിമല -2, അയ്മനം, അകലക്കുന്നം, വാകത്താനം, മറവന്തുരുത്ത്, തലനാട്, മീനച്ചിൽ, ഉഴവൂർ, മേലുകാവ്, വെള്ളാവൂർ, ഞീഴൂർ, കൂരോപ്പട, ഈരാറ്റുപേട്ട, തലയാഴം, കരൂർ, കുറവിലങ്ങാട്, കറുകച്ചാൽ, കുറിച്ചി, പാറത്തോട്, കടപ്ലാമറ്റം, എരുമേലി, മണർകാട്, പുതുപ്പള്ളി, കടുത്തുരുത്തി, രാമപുരം -1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.