വെബിനാർ 27ന്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോ സയൻസസ്, സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ്, ഇന്‍റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പുതിയ വെല്ലുവിളികൾ' വിഷയത്തിലെ വെബിനാർ 27ന്​ രാവിലെ 10.30ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. യു.ജി.സി. മുൻ സെക്രട്ടറിയും ഹരിയാനയിലെ ഗുരു ജംബാശ്വര്ഡ സർവകലാശാല ഉൾപ്പെടെ വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലറുമായിരുന്ന പ്രഫ. ആർ.കെ. ചൗഹാൻ മുഖ്യ പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.