സബ് സ്​റ്റേഷന്‍ ഉദ്ഘാടനം 25ന്​

കുറവിലങ്ങാട്: കോഴയിലെ 66 കെ.വി വൈദ്യുതി സബ് സ്​റ്റേഷന്‍ 110 കെ.വി സബ്സ്​റ്റേഷന്‍ ആയി ഉയര്‍ത്തിയതിന്‍റെ ഉദ്ഘാടനം 25ലേക്ക് മാറ്റിയതായി അഡ്വ. മോന്‍സ് ജോസഫ് എം.എൽ.എ അറിയിച്ചു. 20നാണ്​ നിശ്ചയിച്ചിരുന്നത്. രാവിലെ 11ന്​ മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്​ഘാടനം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.