പരിപാടികൾ ഇന്ന് - 2

ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ് സ്‌കൂൾ: പുതിയ മന്ദിരം ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ 3.00 വൈദ്യുതി മുടങ്ങും ഏറ്റുമാനൂർ: 66 കെ.വി സബ് സ്​റ്റേഷനിൽ ജോലി നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 7.30 മുതൽ 10.30 വരെ ഏറ്റുമാനൂർ, പേരൂർ, വള്ളിക്കാട്, പട്ടിത്താനം, കണക്കാരി, പാലാ റോഡ് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും കൂരോപ്പട: മിനി ഇൻഡസ്ട്രിയൽ ഏരിയ, ചോലപ്പള്ളി കമ്പനി, പാത്ര പാങ്കൽ, അരീപറമ്പ്, കൂരോപ്പട, ചെമ്പരത്തിമൂട്, ചെന്നാമറ്റം ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. രാമപുരം: ലൈനിൽ പണി നടക്കുന്നതിനാൽ രാമപുരം ഇലക്​ട്രിക്കൽ സെക്​ഷൻ പരിധിയിലെ രാമപുരം ടൗൺ, അമ്പലം, പാലവേലി, വെള്ളിലാപ്പള്ളി, ആശുപത്രി എന്നീ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറു വരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.