എമര്‍ജന്‍സി വിക്ടിംസ് ജില്ല വാര്‍ഷിക സമ്മേളനം

വാഴൂർ: അടിയന്തരാവസ്ഥക്കെതിരെ നടത്തിയ സമരം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ദ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ആര്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ യു.എസ്. കനകരാജ് അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികൾ: പി.പി. ശശി (പ്രസി), എ.ബി. പുരുഷോത്തമന്‍ (സെക്ര), വിജയപണിക്കര്‍ (ട്രഷ), തിരുവഞ്ചൂര്‍ വിജയകുമാര്‍, തുളസിദാസ്, വിശ്വനാഥക്കുറുപ്പ്, പി.എസ്. ശിവദാസന്‍ നായര്‍, ബാബു പാറത്തോട്, ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍, പി.എന്‍. ശിവരാമന്‍ നായര്‍, മോഹനന്‍ മമ്പുഴ (കമ്മിറ്റി അംഗങ്ങള്‍). KTL VZR 4 Freedam Strike അസോസിയേഷന്‍ ഓഫ് ദ എമര്‍ജന്‍സി വിക്ടിംസ് കോട്ടയം ജില്ല വാര്‍ഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി ആര്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.