കുമരകത്ത്​ അപകടം; ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

കോട്ടയം: കു​മ​ര​കത്തുണ്ടായ വാഹനാപകടത്തിൽ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. കുമരകം-ന​സ്ര​ത്ത് റോ​ഡി​ൽ പൊൻമാ​ൻതു​രു​ത്ത് ഷാ​പ്പി​ന് സ​മീ​പം ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ക്കുകയായിരുന്നു. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ന​സ്ര​ത്ത് പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന വി​ല്ലൂ​ന്നു​ശേ​രി ര​തീ​ബ്, ഭാ​ര്യ ആ​ശ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്​. ഇ​രു​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞായറാഴ്ച രാ​ത്രി 8.15നായി​രു​ന്നു അ​പ​ക​ടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.