സി.പി.ഐ ചിറക്കടവ് ലോക്കൽ സമ്മേളനം

പൊൻകുന്നം: ഞായറാഴ്ച ചെറുവള്ളി അംബിക വിലാസം എൻ.എസ്.എസ് കരയോഗ ഹാളിലെ ടി.എച്ച്. സലീം നഗറിൽ നടക്കും. രാവിലെ ഒമ്പതരക്ക് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യും. ലോക്കൽ സെക്രട്ടറി പി. പ്രജിത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. നേതാക്കളായ മോഹൻ ചേന്ദംകുളം, എം.എ. ഷാജി, രാജൻ ചെറുകപ്പള്ളിൽ, ഹേമലത പ്രേംസാഗർ, പി.ആർ. ശ്രീധരൻപിള്ള, ശരത് മണിമല തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.