അംബേദ്കർ ജന്മദിനാഘോഷം

വാഴൂർ: ഡോ.ബി.ആർ. അംബേദ്കറിന്‍റെ ജന്മദിനാഘോഷം ദലിത് സംയുക്തസമിതി വാഴൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഇളമ്പള്ളി കവലയിലെ അംബേദ്കർ മണ്ഡപത്തിൽ പുഷ്പ്പാർച്ചനക്കും മധുരം വിതരണത്തിനും ശേഷം കൂടിയ ജന്മദിന സമ്മേളനം ബേബി ജോൺ ഉദ്​ഘാടനം ചെയ്തു. രാജൻ, ജെയ്നി മറ്റപ്പള്ളി, ബിനോയി പീറ്റർ, ജോർജ്കുട്ടി താന്നിക്കൽ, ജോസ്, സാബു തുടങ്ങിയവർ സംസാരിച്ചു. KTL VZR l Dalith Samithi ഡോ: ബി.ആർ. അംബേദ്കർ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ദലിത് സംയുക്ത സമിതി പ്രവർത്തകർ അബേദ്കർ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.