പൊൻകുന്നം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ശാസ്ത്രകലാ ജാഥക്ക് പൊൻകുന്നം ജനകീയ വായനശാലയിൽ സ്വീകരണം നൽകി. ഏകലോകം, ഏകാരോഗ്യം എന്ന പ്രമേയം അടിസ്ഥാനമാക്കി ഒന്ന് എന്ന പേരിലുള്ള ജാഥക്ക് സ്വീകരണമൊരുക്കിയത് വാഴൂർ, കാഞ്ഞിരപ്പള്ളി മേഖല കമ്മിറ്റികളാണ്. വാഴൂർ മേഖല ട്രഷറർ പി.ടി. ഉസ്മാൻ അധ്യക്ഷതവഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതിയംഗം പൊൻകുന്നം സെയ്ദ് സ്വീകരണം നൽകി. വാഴൂർ മേഖല സെക്രട്ടറി അമൽ ജി.കൃഷ്ണ, അട്ടിക്കൽ യൂനിറ്റ് കമ്മിറ്റി അംഗം അശ്വതി റാവു എന്നിവർ സംസാരിച്ചു. KTL VZR 3 Kala Jatha ചിത്രവിവരണം പൊൻകുന്നം ജനകീയ വായനശാലാങ്കണത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് കലാജാഥാംഗങ്ങൾ അവതരിപ്പിച്ച നാടകം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.