കങ്ങഴ: ഗ്രാമപഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉൾപ്പെടുത്തി നവീകരിച്ച സാംസ്‌കാരിക നിലയവും ഓപണ്‍ സ്റ്റേജും പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാബീഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.എം. മാത്യു അധ്യക്ഷത വഹിച്ചു. വികസന സമിതി അംഗങ്ങളായ ജയ സാജു, വത്സലകുമാരി കുഞ്ഞമ്മ, എം.എ. അന്ത്രയോസ്, പഞ്ചായത്ത് അംഗങ്ങളായ അജി തകടിയേല്‍, സി.വി. തോമസ്കുട്ടി, എന്‍.എം. ജയലാല്‍, ഷിബു ഫിലിപ്, വിജയ ശ്രീകുമാര്‍, സി.വി. തോമസ്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. cap കങ്ങഴ ഗ്രാമപഞ്ചായത്തിലെ സാംസ്‌കാരികനിലയം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാബീഗം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.