തലയോലപ്പറമ്പ്: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പണിയുന്ന വെള്ളൂർ-ചന്തപ്പാലം, വടയാർ-എഴുമാന്തുരുത്ത് റോഡിന്‍റെ നിർമാണോദ്ഘാടനം സി.കെ. ആശ എം.എൽ.എ നിർവഹിച്ചു. 112 കോടിയാണ് നിര്‍മാണ ചെലവ്. വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലൂക്ക് മാത്യു അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് ജയ അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. സന്ധ്യ, അമൽ ഭാസ്കർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഹിളാമണി, ആർ. നികിതകുമാർ, ഒ.കെ. ശ്യാംകുമാർ, സോണിക, ശാലിനി മോഹൻ, കുര്യാക്കോസ്, സച്ചിൻ ശേഖർ, ലിസി സണ്ണി, നിയാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ജോൺ വി. ജോസഫ്, സി.പി.എം ഏരിയ സെക്രട്ടറി കെ. ശെൽവരാജ് തുടങ്ങിവർ സംസാരിച്ചു. ചിത്രം: ktl rebuild വെള്ളൂർ-ചന്തപ്പാലം, വടയാർ-എഴുമാന്തുരുത്ത് റോഡിന്‍റെ നിർമാണോദ്ഘാടനം സി.കെ. ആശാ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.