മീഡിയ സെന്‍റർ കൈയടക്കി പൊലീസ് സേന

പത്തനംതിട്ട: സംഘാടക സമിതി ഒരുക്കിയ മീഡിയ സെന്‍ററിൽ പ്രവേശനം പൊലീസുകാർക്ക് മാത്രം. കലോത്സവം തുടങ്ങിയ ദിവസം മുതൽ ജില്ല സ്റ്റേഡിയത്തിന്‍റെ കെട്ടിടത്തിലാണ് മീഡിയ സെന്റർ ഒരുക്കിയിരുന്നത്. മാധ്യമ പ്രവർത്തകർക്ക് മീഡിയ സെന്ററിൽനിന്ന് വാർത്തകൾ അയക്കാനുള്ള സൗകര്യങ്ങൾ സംഘടക സമിതി ഒരുക്കിയിരുന്നില്ല. ഇതുമൂലമാണ്​ പൊലീസ് സംഘം മീഡിയ സെന്‍ററിൽ ഇരിപ്പിടം ഉറപ്പിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.