പത്തനംതിട്ട: രാവിലെ 9 (വേദി -1 ജില്ല സ്റ്റേഡിയം, സുഗതകുമാരി നഗർ) - നാടോടി നൃത്തം(സിംഗിൾ), രാത്രി 7ന് നാടോടി നൃത്തം(ഗ്രുപ്പ്). വേദി 2 നെടുമുടി വേണു നഗർ- റോയൽ ഓഡിറ്റോറിയം -ക്ലാസിക്കൽ ഡാൻസ്, സ്ട്രിങ് ഇൻസ്‌ട്രുമെന്‍റ് (ഇലക്ട്രിക്). വേദി 3 ക്രിസോസ്റ്റം തിരുമേനി നഗർ -രാവിലെ 9 മുതൽ വിൻഡ് ഇൻസ്‌ട്രുമെന്റ് (ഇ), വൈകീട്ട് 3 മുതൽ വിൻഡ് ഇൻസ്‌ട്രുമെന്‍റ് (ഡബ്ല്യൂ), രാത്രി 7 -സ്ട്രിങ്ഡ് ഇൻസ്‌ട്രുമെന്‍റ് (ഡബ്ല്യു). വേദി 4 കെ.പി.എ.സി ലളിത നഗർ വോളിബാൾ കോർട്ട് കാതോലിക്കറ്റ് കോളജ്) രാവിലെ 9 മുതൽ ലളിതഗാനം(പെൺകുട്ടികൾ), വൈകീട്ട് മൂന്നിന് ലളിതഗാനം (ട്രാൻസ്ജെൻഡർ), വൈകീട്ട് നാലിന് ലളിതഗാനം(ആൺകുട്ടികൾ). വേദി 5 (എസ്. രമേശൻ നഗർ, മാർ ക്ലീമീസ് ഹാൾ കാതോലിക്കറ്റ് കോളജ്)-രാവിലെ 9 മുതൽ കവിത നിരൂപണം, പ്രഭാഷണം(ഇംഗ്ലീഷ്), വൈകീട്ട് 6 സിനിമ നിരൂപണം. വേദി 6 (ലതാ മങ്കേഷ്കർ നഗർ എസുബസ് ഹാൾ കാതോലിക്കറ്റ് കോളജ്) -രാവിലെ 9 സ്പോട്ട് ചിത്രരചന, 2 കാർട്ടൂണിങ്. വേദി 7 (പൂവച്ചൽ ഖാദർ നഗർ, ഇംഗ്ലീഷ് ലാംഗ്വേജ് ഹാൾ കാതോലിക്കറ്റ് കോളജ്) -രാവിലെ 9 ഹിന്ദി ഉപന്യാസ രചന, 12 ചെറുകഥ (ഇംഗ്ലീഷ്),2 കവിത രചന (ഹിന്ദി) 4 കവിത രചന(ഇംഗ്ലീഷ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.