കർഷക സദസ്സ്

പൊൻകുന്നം: ജനകീയ വായനശാലയുടെ ​ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാജി പാമ്പൂരി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്‍റ്​ ടി.എസ്. ബാബുരാജ് അധ്യക്ഷതവഹിച്ചു. മികച്ച കർഷകരായ ജയിംസ് തോമസ്, പി.കെ. ഭാസ്‌കരൻ എന്നിവരെ ആദരിച്ചു. ഒ.എം.എ. കരീം, ബി. സുനിൽ, പി.ടി. ഉസ്മാൻ എന്നിവർ സംസാരിച്ചു. KTL VZR 1 Farmers പൊൻകുന്നം ജനകീയ വായനശാലയുടെ ​ ഷാജി പാമ്പൂരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.