എലിക്കുളം: ജില്ല പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റീടാറിങ് പൂർത്തിയാക്കിയ ഉരുളികുന്നം-ഞണ്ടുപാറ റോഡ് ജില്ല പഞ്ചായത്ത് അംഗം ജോസ്‌മോൻ മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജയിംസ് ജീരകത്തിൽ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ യമുന പ്രസാദ്, സിനി ജോയി, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ഉമ്മച്ചൻ കൂറ്റനാൽ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജി.എസ്. ചാക്കോച്ചൻ, മണ്ഡലം പ്രസിഡന്‍റ് തോമാച്ചൻ പാലക്കുടിയിൽ, ജോർജ് കിഴക്കേക്കുറ്റ്, ഉണ്ണികൃഷ്ണൻ മാടപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു. KTL VZR 4 Road Inaguration ചിത്രവിവരണം ഉരുളികുന്നം-ഞണ്ടുപാറ റോഡ് ജില്ല പഞ്ചായത്ത് അംഗം ജോസ്‌മോൻ മുണ്ടക്കൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.