ചങ്ങനാശ്ശേരി: ഹൈദരലി തങ്ങള്‍ മതേതര രാഷ്ട്രീയത്തിന്‍റെ പ്രതീകവും സമാധാനത്തിന്‍റെ സന്ദേശ വാഹകനാണെന്നും മുന്‍ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ചങ്ങനാശ്ശേരി പൗരാവലി സംഘടിപ്പിച്ച ഹൈദരലി തങ്ങള്‍ അനുസ്മരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്‍റ് സാബു മുല്ലശ്ശേരി അധ്യക്ഷതവഹിച്ചു. നഗരസഭ അധ്യക്ഷ സന്ധ്യ മനോജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ സ്മിത സുരേഷ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യന്‍, എല്‍.ജെ.ഡി ജനറല്‍ സെക്രട്ടറി സണ്ണി തോമസ്, ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. വി.ആര്‍. രാജു, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി, പി.ഡി.പി സംസ്ഥാന ട്രഷറര്‍ എം.എസ്. നൗഷാദ്, മുസ്ലിം ലീഗ് ജില്ല ഭാരവാഹികളായ ഹസന്‍ ലാല്‍, മുഹമ്മദ് സിയ, എസ്.ടി.യു ജില്ല സെക്രട്ടറി കെ.എസ്. ഹലീല്‍ റഹിമാന്‍, ഡി.സി.സി സെക്രട്ടറി പി.എച്ച്. നാസര്‍ തുടങ്ങിയവർ സംസാരിച്ചു KTL CHR 7 Thangal ഹൈദരലി തങ്ങള്‍ അനുസ്മരണ പ്രഭാഷണം കെ.സി. ജോസഫ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.