കുഴൽക്കിണറിന്‍റെ പൈപ്പുകൾ നശിപ്പിച്ചു

ഇളങ്ങുളം: അഞ്ചാംമൈലിലെ ആർ.പി.എസിന്‍റെ കുഴൽക്കിണറിന്‍റെ പൈപ്പുകൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചതായി പരാതി. ഓഫിസ് വളപ്പിൽ വാഹനം പാർക്ക് ചെയ്തിടത്ത് തീയിടുകയും ചെയ്തു. സംഭവം സംബന്ധിച്ച് ഭാരവാഹികൾ പൊൻകുന്നം പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.