വൈക്കം: ഐ.എൻ.ടി.യു.സി യുവജന വിഭാഗം വൈക്കം റീജനൽ കമ്മിറ്റി കേന്ദ്രസർക്കാറിന്‍റെ പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് വൈക്കം ഹെഡ് പോസ്റ്റ്ഓഫിസിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് ഫിലിപ് ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് മോനു ഹരിദാസ് അധ്യക്ഷതവഹിച്ചു. യുവജന വിഭാഗം ജില്ല പ്രസിഡന്‍റ് ഉണ്ണി ചെറിയാൻ, പി.വി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.