റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികം

പൊൻകുന്നം: ഇടത്തംപറമ്പ് റെസിഡന്റ്‌സ് വെൽ​ഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം രക്ഷാധികാരി ടി.ജി. സത്യപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എൻ. രാമചന്ദ്രൻപിള്ള പ്രവർത്തനറിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വി.എസ്. അനിൽകുമാർ, കെ.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കുര്യൻ എബ്രഹാം (രക്ഷാ.), എം.ജി. ജോർജ് (പ്രസി.), സ്മിത ലാൽ (വൈ.പ്രസി.), ടി.എൻ. രാമചന്ദ്രൻപിള്ള (സെക്ര.), വി. രാധാമണി (ജോ.സെക്ര.), ടി.ജി. സത്യപാൽ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.