ഈരാറ്റുപേട്ട: സംഗമം മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി ഈരാറ്റുപേട്ട ബ്രാഞ്ചിന്റെ 'ഗോൾ 2022'ന്‍റെ ഓഹരിനിക്ഷേപ സമാഹരണത്തിന്റെ സമാപനസമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൺവീനർ എ.എം.എ. ഖാദർ അധ്യക്ഷത വഹിച്ചു. സംഗമം ആലുവ ബ്രാഞ്ച് കൺവീനർ ടി.ബി. ഹാഷിം മുഖ്യപ്രഭാഷണം നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ സദസ്സിൽ ആദരിച്ചു. സംഗമം ഡയറക്ടർ ബോർഡ് അംഗം പി.എ. അബ്ദുൽ ഹക്കിം, ബ്രാഞ്ച് മാനേജർ സി.എ. ഫെനിൽ തുടങ്ങിയവർ സംസാരിച്ചു. പടം സംഗമം സൊസൈറ്റി ഓഹരിനിക്ഷേപ സമാഹരണ സമാപനസമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.