വാഴൂർ: ഒരുകോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതിയിൽ എത്തവാഴ വിത്തുകൾ സൗജന്യ വിതരണത്തിന് വാഴൂർ കൃഷിഭവനിൽ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർക്ക് 2021-22 സാമ്പത്തിക വർഷത്തെ കരമടച്ച രസീതിന്റെ പകർപ്പ്, കൃഷിസ്ഥലത്തെ മണ്ണ് സാമ്പിൾ എന്നിവ നൽകി വെള്ളിയാഴ്ച രാവിലെ 10 മുതൽ കൃഷിഭവനിൽനിന്ന് വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.