ഇളങ്ങുളം: ധർമശാസ്ത ക്ഷേത്രപുനരുദ്ധാരണ ഭാഗമായി മരുതുകാവ്, മാളികപ്പുറം ഉപദേവത ക്ഷേത്രങ്ങളുടെ ശിലാസ്ഥാപനം ബുധനാഴ്ച നടത്തും. രാവിലെ 7.30നും എട്ടിനും മധ്യേ മേൽശാന്തി കിഴക്കേയില്ലം അനിൽ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങ്. പരിപാടികൾ ഇന്ന് ചിറക്കടവ് വെള്ളാളസമാജം സ്‌കൂൾ: പാചകപ്പുര, സ്റ്റോർമുറി എന്നിവയുടെ ശിലാസ്ഥാപനം- രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.