പൊൻകുന്നം: കേരള വളന്‍ററി ഹെൽത്ത് സർവിസസിന്‍റെ നേതൃത്വത്തിൽ ലോക ജലദിനാഘോഷം നടത്തി. ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആന്‍റണി മാർട്ടിൻ ജോസഫ് ഭൂഗർഭ ജല സംരക്ഷണ സന്ദേശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതി സുരേന്ദ്രൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജലശുദ്ധീകരണത്തിന് ക്ലോറിൻ വിതരണവും ചടങ്ങിൽ നടത്തി. KTL VZR 1 Jalajevan Chirakadavu ചിത്രവിവരണം ജലദിനത്തോടനുബന്ധിച്ച് ചിറക്കടവ് പഞ്ചായത്തിൽ ജലജീവൻ മിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതി സുരേന്ദ്രൻ ക്ലോറിൻ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.