ചങ്ങനാശ്ശേരി: പഴയപള്ളി മുസ്ലിം ജമാഅത്തിന്‍റെ കീഴിൽ മയ്യത്താൻകരയിൽ നിർമിച്ച പുതിയ മദ്റസ ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 8.15ന് പഴയപള്ളി ചീഫ് ഇമാം ഹാഫിള് ജുനൈദ് അസ്ഹരി നിർവഹിക്കും. പഴയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് ഹാഷിം കൈതക്കളം അധ്യക്ഷതവഹിക്കും. തുടർന്ന് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മതവിജ്ഞാന വേദിയിൽ ഒന്നാംദിവസമായ വ്യാഴാഴ്ച ഇ.പി അബൂബക്കർ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. സമാപന ദിവസമായ 26ന് കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.