കോട്ടയം: ലോക് താന്ത്രിക് ജനതാദൾ ജില്ല പ്രസിഡന്‍റായി പി.ഒ. വർക്കിയെ സംസ്ഥാന പ്രസിഡന്‍റ് ശ്രേയാംസ്കുമാർ എം.പി തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി വി. കുഞ്ഞാലി അറിയിച്ചു. 16ന് കോട്ടയത്ത് നടന്ന ജില്ല കൗൺസിൽ യോഗത്തിൽ ജില്ല പ്രസിഡന്‍റ് ജോസഫ് ചാവറ തൽസ്ഥാനം മാറിയതിനെ തുടർന്ന് കൗൺസിലിലെ ഭൂരിപക്ഷ തീരുമാനം പരിഗണിച്ചാണ് പി.ഒ. വർക്കിയെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. KTL PO Warkey പി.ഒ. വർക്കി ................... എം.ഡി സെമിനാരി സ്കൂൾ വാർഷികം കോട്ടയം: കോട്ടയം എം.ഡി സെമിനാരി സ്കൂളിന്‍റെ 126മത് വാർഷികവും രക്ഷാകർതൃ സമ്മേളനവും പ്രതിഭകളെ ആദരിക്കലും ബുധനാഴ്ച ഉച്ചക്ക് 2.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയം- കൊച്ചി ഭദ്രസനാധ്യക്ഷൻ റവ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.