കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് പ്രസിഡന്‍റായി കേരള കോൺഗ്രസ്-എമ്മിലെ ഡയസ് കോക്കാടിനെ തെരഞ്ഞെടുത്തു. എൽ.ഡി.എഫിലെയും കേരള കോൺഗ്രസിലെയും മുൻ ധാരണപ്രകാരം ജോണിക്കുട്ടി മഠത്തിനകം രാജിവെച്ച ഒഴിവിലാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. അടുത്ത ഒരുവർഷത്തേക്കാണ് ഡയസിന് ചുമതല. തുടർന്ന് സി.പി.എം, സി.പി.ഐ കക്ഷികൾക്കാണ് സ്ഥാനം. ഡയസ് ഇത് രണ്ടാംതവണയാണ് പാറത്തോട് പഞ്ചായത്ത് പ്രസിഡന്‍റാവുന്നത്. മുമ്പ് വൈസ് പ്രസിഡന്‍റായിരുന്നു. ------- KTL WBL President Election Parathode
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.