ചങ്ങനാശ്ശേരി: ജനവിരുദ്ധ കെ-റെയില്‍ പദ്ധതി കേരളത്തില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി ജില്ല കണ്‍വീനര്‍ അഡ്വ.ബിനോയ് പുല്ലത്തില്‍. പാര്‍ട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടനവും നടന്നു. നിയോജകമണ്ഡലം കണ്‍വീനര്‍ തോമസ് മാറാട്ടുകുളം അധ്യക്ഷത വഹിച്ചു. സൂസന്‍ ജോര്‍ജ്, ഡോ.കുര്യച്ചന്‍ മാമ്മൂട്ടില്‍, പ്രിന്‍സ് മാമ്മൂട്ടില്‍, ജിബിന്‍ ജി. ബ്ലസന്‍, ജോസ് കീച്ചേരില്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.