കാലിത്തീറ്റ വിതരണോദ്ഘാടനം

എലിക്കുളം: കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഷാജി ഉദ്ഘാടനം ചെയ്‌തു. രണ്ടാംവാർഡ്​ അംഗം മാത്യൂസ് പെരുമനങ്ങാട് അധ്യക്ഷതവഹിച്ചു. എസ്.എൽ.ബി.പി പാലാ സർക്കിൾ വെറ്ററിനറി സർജൻ ഡോ. നജീബ് പദ്ധതി വിശദീകരിച്ചു. എലിക്കുളം പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ, കൂരാലി വെറ്ററിനറി സർജൻ ഡോ. സ്മിത കൈമൾ, പൈക ക്ഷീരോൽപാദക സംഘം സെക്രട്ടറി സജി സഖറിയാസ്, എലിക്കുളം നാട്ടുചന്ത പ്രസിഡന്‍റ്​ വി.എസ്. സെബാസ്റ്റ്യൻ, വെച്ചൂർ ലൈവ് സ്‌റ്റോക് ഇൻസ്പെക്ടറുമാരായ ജിബിൻ ബേബി, എസ്‌. രാകേഷ് എന്നിവർ പങ്കെടുത്തു. KTL VZR 1 Cattle Feed കാലിത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഷാജി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.