വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി: എ.സി റോഡ് എലിവേറ്റഡ് ഹൈവേയുടെ ജോലിയുമായി ബന്ധപ്പെട്ട് റെഡ് സ്ക്വയർ, സരയൂ, സുരഭി, ആവണി, മനക്കച്ചിറ സോമിൽ, ഏലംകുന്ന് ചർച്ച്, കോണ്ടൂർ റിസോർട്ട്, അമ്പാടി ട്രാൻസ്ഫോർമറുകളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ . കോട്ടയം: 66 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഈ പരിധിയിലെ എല്ലാ ഫീഡറുകളിലും ശനിയാഴ്ച ഉച്ചക്ക്​ രണ്ടുമുതൽ വൈകീട്ട്​ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.