കാഞ്ഞിരപ്പള്ളി: ടാറിങ് ജോലി നടക്കുന്നതിനാൽ പട്ടിമറ്റം-പൂതക്കുഴി റോഡിലൂടെ ശനി, ഞായർ ദിവസങ്ങളിൽ ഭാഗികമായെ ഗതാഗതം അനുവദിക്കുകയുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂനിയന്‍ ജാഥ സമാപിച്ചു കോട്ടയം: ദേശീയ പൊതുപണിമുടക്കിൻെറ പ്രചാരണാർഥം സംയുക്ത ട്രേഡ് യൂനിയന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജാഥ സമാപിച്ചു. കോട്ടയത്ത് ചേര്‍ന്ന സമാപന സമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ല ജോയന്‍റ് സെക്രട്ടറി ബി. രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് ടി.എന്‍. രമേശന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.സി. ബിനോയ്, എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ് റെനീഷ് കാരിമറ്റം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.