കോട്ടയം: കെ.എസ്.യു പ്രവര്‍ത്തകരെ മർദിച്ചതായി പരാതി. കോട്ടയം ബസേലിയോസ് കോളജിലെ രണ്ട് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. എന്‍.കെ. മിഥുന്‍കുമാര്‍, മാഹിന്‍ നവാസ് എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. മിഥുനെ നഗരമധ്യത്തിലും മാഹിനെ ചുങ്കത്തുവെച്ചും മര്‍ദിച്ചുവെന്നാണു പരാതി. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിൻെറ തുടര്‍ച്ചയാണിതെന്നാണു സൂചന. സംഭവത്തിനുപിന്നില്‍ എസ്.എഫ്.ഐ ആണെന്ന് കെ.എസ്.യു ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.