അപേക്ഷ ക്ഷണിച്ചു

ഭരണങ്ങാനം: അളനാട് ഗവ. യു.പി. സ്‌കൂളിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിന് . പ്രായം, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുമായി തിങ്കളാഴ്ചക്കകം ഭരണങ്ങാനം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം. ലൈസൻസ് രജിസ്‌ട്രേഷൻ മേള തീക്കോയി: ഭക്ഷ്യസുരക്ഷ വകുപ്പ് പൂഞ്ഞാർ സർക്കിളിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച 11 മുതൽ മൂന്ന് വരെ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ലൈസൻസ് രജിസ്‌ട്രേഷൻ മേള നടത്തും. ഭക്ഷ്യ വസ്തുക്കളുടെ ഉൽപാദനം, വിതരണം, മൊത്തവ്യാപാരം, പാക്കിങ്, ചില്ലറ വിൽപന, വീടുകൾ കേന്ദ്രീകരിച്ചുള്ള ഉൽപാദനം, വാഹനങ്ങളിലുള്ള വിൽപന എന്നിവയിൽ ഏർപ്പെട്ടവർ ലൈസൻസ് എടുക്കണം. ഫോൺ: 7593873319.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.