തലയോലപ്പറമ്പ്: സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കുന്ന കോടതിവിധികൾക്കെതിരെ വുമൺ ഇന്ത്യ മൂവ്മെന്‍റ് വൈക്കം മണ്ഡലം കമ്മിറ്റി റാലിയും യോഗവും സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ഷെഫി സെമീർ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി നിസാം ഇത്തിപ്പുഴ സംസാരിച്ചു. വുമൺ ഇന്ത്യ മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് ഷെജി നവാസ്, നസീമ ഫസൽ തുടങ്ങിയവർ നേതൃത്വം നൽകി. KTL women india movement- വുമൺ ഇന്ത്യ മൂവ്മെന്‍റ് വൈക്കം മണ്ഡലം കമ്മിറ്റി തലയോലപ്പറമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.