കൊടുങ്ങൂർ: ദേവീക്ഷേത്രത്തിലെ മീനപ്പൂരം ഉത്സവത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച കാവടിയാട്ടം, ആനയൂട്ട് എന്നിവ നടക്കും. വൈകീട്ട് നാലിനാണ് ആറാട്ട്. പനമറ്റം ഭഗവതിക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ 8.30ന് ശ്രീബലി, 12ന് കുംഭകുടനൃത്തം, 4.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് പനമറ്റം മധുസൂദനന്‍റെ സംഗീതസദസ്സ് എന്നിവ നടക്കും. ചെറുവള്ളി ദേവീക്ഷേത്രത്തിൽ വ്യാഴാഴ്ച 12ന് ഉത്സവബലിദർശനം, അഞ്ചിന് തിരുവുഴിച്ചിൽ, രാത്രി എട്ടിന് പൂരം ഇടി, 10ന് പാട്ടമ്പലത്തിൽ കുരുതി എന്നിവ നടക്കും. വെള്ളിയാഴ്ചയാണ് ആറാട്ടുത്സവം. ചേനപ്പാടി കിഴക്കേക്കര ഭഗവതിക്ഷേത്രത്തിൽ വ്യാഴാഴ്ച 8.30ന് പൊങ്കാല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.