പൊൻകുന്നം: കുടുംബശ്രീ ജില്ല മിഷന്‍റെ സ്ത്രീശക്തി കലാജാഥക്ക് പൊൻകുന്നത്ത് ചിറക്കടവ് പഞ്ചായത്തും സി.ഡി.എസും ചേർന്ന് സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സി.ആർ. ശ്രീകുമാർ, ജില്ല പഞ്ചായത്ത് അംഗം ടി.എൻ. ഗിരീഷ്‌കുമാർ എന്നിവർ സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജി പാമ്പൂരി, മിനി സേതുനാഥ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുമേഷ് ആൻഡ്രൂസ്, ആന്‍റണി മാർട്ടിൻ, എൻ.ടി. ശോഭന എന്നിവർ സംസാരിച്ചു. KTL VZR 5 Ladies Jatha ചിത്രവിവരണം കുടുംബശ്രീയുടെ സ്ത്രീശക്തി കലാജാഥക്ക് പൊൻകുന്നത്ത് നൽകിയ സ്വീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.