തെങ്ങ് കയറ്റയന്ത്ര പരിശീലനം

വാഴൂർ: വാഴൂർ കൃഷിഭവന്‍റെ കീഴിലെ പഞ്ചായത്ത് തല കേരസമിതിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച രാവിലെ ഏട്ടുമുതൽ തെങ്ങ് കയറ്റ യന്ത്രം ഉപയോഗിക്കുന്നതിന് പരിശീലനം നൽകുന്നു. വാഴൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരും പരിശീലനത്തിന് താൽപര്യമുള്ളവരുമായ കർഷകർ ബുധനാഴ്ച അഞ്ചിനകം കൃഷിഭവനിൽ രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.