കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാർ ഉത്തരവ് ശരിവെച്ച ഹൈകോടതി വിധി ഭരണഘടന മൂല്യങ്ങൾക്ക് വിരുദ്ധമെന്ന് കെ.എം.വൈ.എഫ് സംസ്ഥാന കമ്മിറ്റി. മതചിഹ്നങ്ങൾ അണിഞ്ഞ് മുസ്ലിം വിദ്യാർഥിനികൾക്ക് പഠിക്കാനും സാമൂഹിക വ്യവഹാരങ്ങളിൽ ഇടപെടാനും സാധിക്കാത്തത് ആശങ്കജനകമാണ്. രാജ്യത്തെ ജനാധിപത്യ സമൂഹം ഭരണഘടന വിരുദ്ധമായ ഇത്തരം നീക്കങ്ങൾക്കെതിരെ ഒന്നിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.