പൊൻകുന്നം: ടൗൺഹാളിന് സമീപം . കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് അണച്ചത്. ഒരേക്കറോളം പറമ്പിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് തീപടർന്നുപിടിച്ചത്. അടിക്കാടുകളിൽ പടർന്ന തീ വ്യാപിച്ചതോടെ നിരവധി വിളകൾ ഉൾപ്പെടെ സസ്യങ്ങളെല്ലാം നശിച്ചു. പുലിയറക്കൽ ഹരീഷിന്‍റെ പറമ്പിലാണ് തീപിടിത്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.