കൂട്ടിക്കൽ: വിവിധ പാർട്ടികളിൽനിന്ന് എസ്.ഡി.പി.ഐയിലേക്ക് എത്തിയ നൂറിലധികം പേർക്ക് സ്വീകരണവും പൊതുസമ്മേനവും നടന്നു. സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് നഹീബ് അധ്യക്ഷതവഹിച്ചു. അയ്യൂബ് കൂട്ടിക്കൽ, അഡ്വ. റിയാസ് ഇടക്കുന്നം, പാറത്തോട് പഞ്ചായത്ത് അംഗം അലിയാർ, അലി മുണ്ടക്കയം, അമീന ഹക്കീം, ജോർജ് മുണ്ടക്കയം, ഗോപി ചെറുവള്ളി, രാജൻ വണ്ടൻപതാൽ, നവാസ് കല്ലുപുരക്കൽ, സജീർ ശരീഫ് എന്നിവർ സംസാരിച്ചു. കൂട്ടിക്കൽ പ്രളയ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ അനുമോദിച്ചു KTL SDP1 MUD എസ്.ഡി.പി.ഐ പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.