പാലാ: അയല്‍വാസിയുടെ . വള്ളിച്ചിറ കുടക്കച്ചിറ കിഴക്കേചേനാല്‍ സാജു ജോസഫിനെയാണ്(45) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കുടക്കച്ചിറ വരകാപ്പിള്ളില്‍ സരോജിനിയുടെ ഗര്‍ഭിണി ആയിരുന്നതുമായ ആടിനെയാണ് സാജു മോഷ്ടിച്ചത്. പിന്നീട് ഇതിനെ കൊന്ന് ഇറച്ചിയാക്കി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പടിയിലായത്. പടം KTL PRATHI പിടിയിലായ സാജു ജോസഫ് (45)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.