കോട്ടയം: അശാസ്ത്രീയമായ സർവകലാശാല പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.ജി സർവകലാശാല ടീച്ചേഴ്സ് അസോസിയേഷൻ (എം.ജി.യു.ടി.എ) ധർണ നടത്തി. സർവകലാശാലയുടെ തനത്ഫണ്ടിൽനിന്ന് പെൻഷൻ തുക മാറ്റിവെക്കുക എന്നത് അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു. സെക്രട്ടറി ഡോ. പി.ആർ. ബിജു, ഡോ. നൗഷാദ്, പ്രഫ. പി.എസ്. സുകുമാരൻ, പ്രഫ. ബാബുരാജ് എന്നിവർ സംസാരിച്ചു. KTL MG DHARNA- സർവകലാശാല പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.ജി സർവകലാശാല ടീച്ചേഴ്സ് അസോസിയേഷൻ സർവകലാശാല ആസ്ഥാനത്ത് നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.