ടൂ വീലർ റാലി

കൂരാലി: സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരെ കുടുംബശ്രീ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട്​ മൂന്നിന് കൂരാലിയിൽ നടക്കും. ഇളങ്ങുളം അമ്പലം ജങ്​ഷനിൽ എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഷാജി റാലി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.