ധർണ സംഘടിപ്പിച്ചു

​കോട്ടയം: പെൻഷൻ ഫണ്ട്​ രൂപവത്​കരണ ഉത്തരവ്​ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ മഹാത്മാഗാന്ധി യൂനിവേഴ്​സിറ്റി സ്റ്റാഫ്​ യൂനിയന്‍റെ നേതൃത്വത്തിൽ . ജന. സെക്രട്ടറി ഡി. പ്രകാശ്​ ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ്​ വൈ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. വി. രാധാകൃഷ്​ണപിള്ള, സന്ധ്യ ജി. കുറുപ്പ്​, ജി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ടി.ആർ. ബെൻഷി, ഡി. രാജീവ്​, വി. രാജേഷ്​, റോയി ജോസഫ്​, കെ.കെ. ഷൈലജ, സിയാദ്​ പാറയിൽ എന്നിവർ നേതൃത്വം നൽകി. KTL DHARNA- പെൻഷൻ ഫണ്ട്​ രൂപവത്​കരണ ഉത്തരവ്​ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ മഹാത്മാഗാന്ധി യൂനിവേഴ്​സിറ്റി സ്റ്റാഫ്​ യൂനിയന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.